Who Will Win

വയനാടന്‍ ചുരം ആര് കീഴടക്കും? രാഹുലിന്റെ താരപ്രഭാവം ഗുണം ചെയ്യുമോ?

Apr 21, 2019, 12:15 PM IST

രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. യുഡിഎഫിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരക്കുന്നു. അട്ടിമറി വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫിനായി പിപി സുനീറും മോദി പ്രഭാവത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ എന്‍ഡിഎയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തുണ്ട്. വയനാടന്‍ കാറ്റ് എങ്ങോട്ട് വീശും?