വിവിധങ്ങളായ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് സുൽത്താൻ ബത്തേരി. ആദിവാസി വിഭാഗങ്ങൾക്ക് നിർണ്ണയ സ്വാധീനമുള്ള ഇവിടെ വികസന പദ്ധതികൾക്കായി കിഫ്‌ബി വഴി 196.61 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.