ഗതാഗതത്തിനും വിദ്യാഭ്യാസത്തിനും മുന്‍ഗണന; തിരൂരിലെ വികസനത്തെ കുറിച്ച് എംഎല്‍എ

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടകളിലൊന്നാണ് തിരൂര്‍. കഴിഞ്ഞ തവണ മണ്ഡലത്തില്‍ 630 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് എംഎല്‍എ സി. മമ്മൂട്ടിയുടെ അവകാശവാദം. താഴെപ്പാലം മേല്‍പ്പാലവും പൂര്‍ത്തിയായി. വികസന നേട്ടങ്ങളെ കുറിച്ച് എംഎല്‍എ പറയുന്നു
 
Share this Video

Related Video