ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനം; തലശ്ശേരി എംഎല്‍എ പറയുന്നു

ചരിത്രമുറങ്ങുന്ന തലശ്ശേരി ഇപ്പോള്‍ വികസന കുതിപ്പിലാണ്. കിഫ്ബി വഴി മണ്ഡലത്തില്‍ 800 കോടിയുടെ സമഗ്ര പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് എംഎല്‍എ പറയുന്നു. കിഫ്ബി വഴി 125.56 കോടി ചെലവില്‍ റോഡ് വികസനം നടക്കുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 562 കോടി ചെലവില്‍ 14 നില കെട്ടിടം ഒരുങ്ങുന്നെന്നും അദ്ദേഹം പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...
 
Share this Video

Related Video