Asianet News MalayalamAsianet News Malayalam

റോഡ് വികസനത്തിന് മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍; പെരിന്തല്‍മണ്ണ എംഎല്‍എ പറയുന്നു

റോഡ് റോഡ് വികസനത്തിന് മുന്‍ഗണന നല്‍കിയുള്ള പദ്ധതികളാണ് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കുന്നത്. പുലാമന്തോള്‍-മേലാറ്റൂര്‍ റോഡാണ് പ്രധാന പദ്ധതി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ മഞ്ഞിളാംകുഴി അലി പറയുന്നു
 
First Published Feb 24, 2021, 10:45 AM IST | Last Updated Feb 24, 2021, 10:45 AM IST