Asianet News MalayalamAsianet News Malayalam

ആരോഗ്യ-കായിക മേഖലയില്‍ മുന്നേറ്റവുമായി കൂത്തുപറമ്പ്; വികസന നേട്ടങ്ങള്‍ എംഎല്‍എ പറയുന്നു

ആരോഗ്യമന്ത്രിയുടെ മണ്ഡലമായ കൂത്തുപറമ്പില്‍ കിഫ്ബിയിലൂടെ വലിയ മാറ്റങ്ങളാണുണ്ടായത്. 
കോടികളുടെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വികസന ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ഉറപ്പിക്കുകയാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം. 

First Published Feb 22, 2021, 11:05 AM IST | Last Updated Feb 22, 2021, 11:05 AM IST