'217 ആദിവാസി കുടുംബങ്ങൾക്ക് ഫ്ലാറ്റ്'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ദേവികുളം എംഎൽഎ

മൂന്നാർ ഉൾപ്പെടുന്ന ദേവികുളം മണ്ഡലം കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ഇടതിനൊപ്പമാണ്. 1750 കോടി രൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവിടെ നടപ്പാക്കിയത്. 
 

Video Top Stories