Asianet News MalayalamAsianet News Malayalam

100 കോടിയുടെ പദ്ധതികള്‍; തിരുവല്ലയിലെ വികസനം 'എംഎല്‍എയോട് ചോദിക്കാം'

അപ്പര്‍ കുട്ടനാടന്‍ ദേശങ്ങളുമടങ്ങിയ തിരുവല്ല നിയമസഭാ മണ്ഡലത്തിന്റെ വികസന നേട്ടങ്ങളിലധികവും കിഫ്ബിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ വഴി ലഭ്യമായതാണ്. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ എംഎല്‍എ മാത്യു ടി തോമസ് പറയുന്നു
 
First Published Feb 22, 2021, 11:07 AM IST | Last Updated Feb 22, 2021, 11:07 AM IST