കേരളത്തെ അന്നമൂട്ടിക്കുന്ന കാർഷിക ഭൂമികയാണ് കുട്ടനാട്. കർഷകരും കാർഷിക പ്രശ്നങ്ങളും തന്നെയാണ് ഈ നാടിൻറെ സ്പന്ദനം.