തീരദേശ മണ്ഡലങ്ങളിലൊന്നാണ് ഇരവിപുരം. കടലോളം വെള്ളമുണ്ടെങ്കിലും കുടിവെള്ളക്ഷാമം നേരിടുന്ന നാടാണിത്. ഇതിന് പരിഹാരം കാണാന്‍ കിഫ്ബി പദ്ധതി വഴി സാധിച്ചുവെന്നാണ് എം നൗഷാദ് എംഎല്‍എ പറയുന്നത്.