തിരുവനന്തപുരം നഗരത്തിൽനിന്നും ഗ്രാമങ്ങളിലേക്കുള്ള കവാടമാണ് കാട്ടാക്കട. മലയോര മേഖലയായ കാട്ടാക്കട തലസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി മെല്ലെ മാറുകയാണ്.