2011ല്‍ പുതിയതായി രൂപം നല്‍കിയ മണ്ഡലമാണ് തവനൂര്‍. അവികസിതമായ മേഖലയില്‍ വികസനക്കുതിപ്പുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് എംഎല്‍എ ആയ മന്ത്രി കെടി ജലീല്‍. കിഫ്ബി വഴി സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കാനായെന്ന് അദ്ദേഹം പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം.