കിഫ്ബി വഴി 80 കോടിയുടെ പദ്ധതികള്‍; കോഴിക്കോട് സൗത്തിലെ വികസനം 'എംഎല്‍എയോട് ചോദിക്കാം'

Feb 8, 2021, 11:18 AM IST

കിഫ്ബി വഴി 80 കോടിയുടെ വികസന പദ്ധതികളാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നടന്നത്. ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് മുന്‍ഗണന. വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് എംഎല്‍എ എം കെ മുനീര്‍ പറയുന്നു.