പ്രധാന പദ്ധതി തിയേറ്ററും താലൂക്കാശുപത്രി നവീകരണവും; കായംകുളത്തെ വികസന നേട്ടം

Oct 9, 2020, 8:35 PM IST


സിപിഎം-കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ മാറി മാറി ജയിച്ചിരുന്ന കായംകുളം മണ്ഡലം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പമാണ്. മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും മാറ്റങ്ങള്‍ കൊണ്ടുവന്ന വികസനമാണുണ്ടായതെന്ന് എംഎല്‍എ യു പ്രതിഭ പറയുന്നു.