300 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചടയമംഗലം മണ്ഡലത്തില്‍ നടത്താനായെന്ന് എംഎല്‍എ മുല്ലക്കര രത്‌നാകരന്‍. ഇതില്‍ 150 കോടിയും കിഫ്ബി വഴി ലഭിച്ചതാണ്. 27 കോടി ചെലവിട്ട് 15 സ്‌കൂളുകള്‍ മികവുറ്റതാക്കി മാറ്റാന്‍ കിഫ്ബി വഴി സാധിച്ചെന്നും എംഎല്‍എ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...