അടിസ്ഥാന പ്രശ്‌നങ്ങളേറെയുള്ള ഷൊര്‍ണൂരിന്റെ വികസനാവശ്യങ്ങള്‍ കിഫ്ബിയലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പദ്ധതികളെ കുറിച്ച് എംഎല്‍എ പി കെ ശശി പറയുന്നു.