സ്‌കൂളുകള്‍ ഇനി വേറെ ലെവല്‍; പൂഞ്ഞാറില്‍ സമഗ്ര വികസനം, എംഎല്‍എ പിസി ജോര്‍ജ് പറയുന്നു

Feb 10, 2021, 10:37 AM IST

അടിസ്ഥാന സൗകര്യ വികസനത്തിനാണ് മണ്ഡലത്തില്‍ ഊന്നല്‍ കൊടുത്തതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി എരുമേലി ഇടത്താവള വികസനത്തിന് 10 കോടിയാണ് ചെലവിടുന്നത്. കാണാം എംഎല്‍എയോട് ചോദിക്കാം...