ചെലവഴിച്ചത് വര്‍ക്കലയുടെ വികസന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുക;വി ജോയ് എംഎല്‍എ സംസാരിക്കുന്നു

Oct 31, 2020, 6:29 PM IST

ഗതാഗതക്കുരുക്കില്‍ കുരുങ്ങിക്കിടക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ നാലരക്കൊല്ലം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത്. വര്‍ക്കല നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി ജോയ് എംഎല്‍എ സംസാരിക്കുന്നു