ഹൈടെക്ക് സ്‌കൂളുകള്‍, സര്‍വ സന്നാഹങ്ങളോടും കൂടിയ താലൂക്ക് ആശുപത്രി; നേട്ടങ്ങള്‍ പറഞ്ഞ് വൈക്കം എംഎല്‍എ

ഹൈടെക്ക് സ്‌കൂളുകള്‍, സര്‍വ സന്നാഹങ്ങളോടും കൂടിയ താലൂക്ക് ആശുപത്രി; നേട്ടങ്ങള്‍ പറഞ്ഞ് വൈക്കം എംഎല്‍എ

pavithra d   | Asianet News
Published : Oct 31, 2020, 10:29 AM IST

ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന കൊടുത്തുള്ള വികസനമാണ് വൈക്കം മണ്ഡലത്തില്‍ നടപ്പിലാക്കിയത് എന്ന് എംഎല്‍എ സികെ ആശ പറയുന്നു. മൂന്ന് കോടി വീതം ചെലവാക്കി രണ്ട് സ്‌കൂളുകള്‍ ഹൈടെക്കാക്കി. കിഫ്ബി വഴി 85 കോടി രൂപ ചെലവില്‍ താലൂക്ക് ആശുപത്രി നവീകരിച്ചുവെന്നും എംഎല്‍എ പറയുന്നു...
 
10:45മുഖ്യമന്ത്രിയുടെ ധർമ്മടം വികസനത്തിന്റെ വഴിയിലാണ്!
08:52ഗതാഗതത്തിനും വിദ്യാഭ്യാസത്തിനും മുന്‍ഗണന; തിരൂരിലെ വികസനത്തെ കുറിച്ച് എംഎല്‍എ
09:13ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനം; തലശ്ശേരി എംഎല്‍എ പറയുന്നു
10:39657.73 കോടിയുടെ സമഗ്ര പദ്ധതി; അടിമുടി മാറി തരൂര്‍, എംഎല്‍എ പറയുന്നു
09:57റോഡ് വികസനത്തിന് മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍; പെരിന്തല്‍മണ്ണ എംഎല്‍എ പറയുന്നു
09:38844 കോടിയുടെ പദ്ധതികള്‍; സമഗ്ര വികസന പാതയില്‍ തൃശൂര്‍
10:30'217 ആദിവാസി കുടുംബങ്ങൾക്ക് ഫ്ലാറ്റ്'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ദേവികുളം എംഎൽഎ
10:26കിഫ്‌ബി വഴി നാല് പാലങ്ങൾ; കല്യാശ്ശേരി മണ്ഡലം വികസനക്കുതിപ്പിലാണ്
08:00100 കോടിയുടെ പദ്ധതികള്‍; തിരുവല്ലയിലെ വികസനം 'എംഎല്‍എയോട് ചോദിക്കാം'
10:49ആരോഗ്യ-കായിക മേഖലയില്‍ മുന്നേറ്റവുമായി കൂത്തുപറമ്പ്; വികസന നേട്ടങ്ങള്‍ എംഎല്‍എ പറയുന്നു