32 പേരെ കണ്ടെത്താന്‍ ഇനിയും ബാക്കി

Aug 22, 2018, 1:23 PM IST

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലും 32 പേരെ കണ്ടെത്താനുണ്ടെന്ന് കണക്കുകള്‍. നെല്ലിയാമ്പതിയില്‍ നിന്ന് 11 പേരെയാണ് കഴിഞ്ഞ ദിവസം വ്യോമസേന കണ്ടെത്തിയത്. കൂടുതല്‍ എണ്ണം ആളുകള്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.