Dec 10, 2018, 10:13 AM IST
സെമിഫൈനല്‍ എന്നറിയപ്പെടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ രാവിലെ വരാനിരിക്കെ എക്സിറ്റ് പോളിന്റെ അമിത ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികള്‍. മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളാണ് വിധിയെഴുതുന്നത്.