കിളിനക്കോട് സൈബര്‍ ആക്രമണം: യൂത്ത് ലീഗ് നേതാവടക്കം അറസ്റ്റില്‍

Dec 21, 2018, 3:51 PM IST

മലപ്പുറം കിളിനക്കോട് സുഹൃത്തിന്റെ കല്യാണവീട്ടിലെത്തിയ പെണ്‍കുട്ടികളുടെ സംഘം സോഷ്യല്‍ മീഡിയയില്‍ പ്രദേശത്തിനെതിരെ വീഡിയോ പോസ്റ്റ് ചെയ്തതില്‍ സൈബര്‍ ആക്രമണം. ആക്രമണത്തില്‍ മനംനൊന്ത പെണ്‍കുട്ടികളുടെ പരാതിയില്‍ ഇതുവരെ അഞ്ചു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.