QuickView

ഇക്കൊല്ലം മഴയിൽ പൊലിഞ്ഞത് 774 ജീവനുകൾ

Aug 13, 2018, 5:43 PM IST

രാജ്യത്തൊട്ടാകെയുള്ള മഴക്കെടുതിയിൽ 774  പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതൽ മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സംസ്ഥാനം കേരളമാണ്.