QuickView

ഇന്തോനേഷ്യയില്‍ 188 യാത്രികരുമായി പറന്നു പൊങ്ങിയ വിമാനം കടലില്‍ പതിച്ചു

Oct 29, 2018, 10:17 AM IST

178 മുതിര്‍ന്നവരും 2 കുട്ടികളും 2 പൈലറ്റും 5 വിമാന ജീവനക്കാരും ഒരു നവജാത ശിശുവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്