QuickView

കേരളം കൈത്താങ്ങിനായി കാത്തിരിക്കുമ്പോൾ ഒപ്പം ചേർന്ന് നടൻ സിദ്ധാർത്ഥ്

Aug 17, 2018, 1:55 PM IST

മഴക്കെടുതിയിൽ കേരളത്തിന് ദേശീയതലത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് 
സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.