പ്രളയബാധിതര്‍ക്കായി നേരിട്ടിറങ്ങി മലയാള നടിമാര്‍

Aug 13, 2018, 6:58 PM IST

പ്രകൃതി ദുരന്ത ബാധിതര്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് സാന്നിധ്യമറിയിച്ച് മലയാള നടിമാര്‍.പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് സഹായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടത്.