Dec 10, 2018, 12:59 PM IST
ഉദ്ഘാടനശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ യാത്ര ചെയ്ത ഓരോരുത്തരും സ്വന്തം നിലയ്ക്കാണ് ടിക്കറ്റെടുത്തതെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. അതില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുണ്ടെന്നും മൂന്നാംകിട ആരോപണമാണ് കെ എസ് ശബരീനാഥന് ഉന്നയിച്ചതെന്നും ഷംസീര്‍ പ്രതികരിച്ചു.