QuickView

അങ്കണവാടി കുത്തിത്തുറന്ന് കള്ളൻ കൊണ്ട് പോയത് ആറ് രൂപ

Dec 14, 2018, 6:02 PM IST

അങ്കണവാടി കുത്തിത്തുറന്ന് കള്ളൻ കവർന്നത് കുഞ്ഞുങ്ങൾ സൂക്ഷിച്ച് വച്ച ആറ് രൂപ. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.