ഇതൊരു സാമ്പ്രദായിക സമരമല്ല, ഏതറ്റം വരെയും പോകുമെന്ന് ആലപ്പാട്ടെ ജനത

Jan 19, 2019, 12:05 PM IST

കരിമണല്‍ ഖനനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആലപ്പാട്ടെ മണ്ണിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താപരമ്പര തുടരുന്നു. ജീവിതം തിരിച്ചുപിടിക്കാനായി പുതിയ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് കടക്കുകയാണെന്ന് സ്ഥലവാസികളും അവരുള്‍പ്പെട്ട സമര സമിതിയും പറയുന്നു. ആലപ്പാട്ടെ ഭൂമിയിലൂടെ നടത്തിയ യാത്ര കാണാം.