QuickView

എസ്‌യുവി തെരഞ്ഞെടുക്കാൻ ഇവയാണ് കാരണങ്ങൾ

Aug 5, 2018, 1:00 PM IST

ഇന്ത്യയിൽ ഏറ്റവും പ്രചാരം ഇപ്പോൾ എസ്‌യുവികൾക്കാണ്. എന്തായിരിക്കാം ഇതിന് പിന്നിൽ? എസ്യുവികളെ പ്രിയപ്പെട്ടതാക്കുന്ന കാരണങ്ങളും അവയുടെ പോരായ്മകളും എന്തെല്ലാമെന്ന് കാണാം