ബിഗ് ബോസ് എങ്ങനെയാണ് ഒരു വലിയ കളിയാവുന്നത്?

Oct 1, 2018, 7:20 PM IST

ബിഗ് ബോസ് ഒരു മൈന്റ് ഗെയിം ആണ്. പ്രേക്ഷകരുടെയും മത്സരാർത്ഥികളുടെയും മാനസികാവസ്ഥകളെ ഒരുപോലെ ഉപയോഗിച്ചുകൊണ്ടാണ് ഈ ഗെയിം രൂപകൽപന ചെയ്തിട്ടുള്ളത്.