സിപിഎം കോട്ടയായ ആറ്റിങ്ങല്‍ പിടിക്കാന്‍ ബിജെപി സെന്‍കുമാറിനെ ഇറക്കുമോ ?

Dec 16, 2018, 12:17 PM IST

അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ ഇക്കാര്യം സെന്‍കുമാറുമായി ചര്‍ച്ച ചെയ്തതായി സൂചന