QuickView

ട്രിപ്പ് പോകാന്‍ പണമില്ല; സ്വയം കിഡ്‌നാപ്പ് നാടകം ഒരുക്കി മോചനദ്രവ്യം ആവശ്യപ്പെട്ട് 17കാരന്‍ വീട്ടുകാരെ വിരട്ടി

Jan 20, 2019, 4:15 PM IST

അന്വേഷണത്തിനിടെ കുട്ടി കുറ്റസമ്മതം നടത്തിയതുകൊണ്ടാണ് പൊലീസിന് കള്ളത്തരം തെളിയിക്കാനായത്