നോക്കുകൂലി ആവശ്യപ്പെട്ട് കൊച്ചിയിലെ റോഡുപണി മുടക്കി സി ഐ ടി യു

Dec 7, 2018, 7:50 PM IST

വടുതല മഹാത്മാ ഗ്രന്ഥശാല റോഡില്‍ തറയോട് ഇറക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തൊഴിലാളികളുടെ സഹായമില്ലാതെ ടൈല്‍ ഇറക്കാനാകുന്ന ലോറിയിലാണ് എത്തിച്ചതെങ്കിലും ഇറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ വാദം.