QuickView

വടക്കു കിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണം

Dec 11, 2018, 3:18 PM IST

അഞ്ചു തവണ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ലാല്‍ തന്‍ഹാവ്‌ല ഇത്തവണ രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു