QuickView

ഛത്തീസ്ഗഡിൽ കോൺഗ്രസ് ഇറക്കിയത് മുഴുവൻ പുതുമുഖങ്ങളെ

Dec 11, 2018, 1:18 PM IST

പുതുമുഖങ്ങളെ അണിനിരത്തി ഛത്തീസ്ഗഡിൽ കോൺഗ്രസ് നേടിയത് തിളങ്ങുന്ന വിജയം. 14  പുതുമുഖങ്ങളെയാണ് കോൺഗ്രസ് ഇവിടെ കളത്തിലിറക്കിയത്.