തെരഞ്ഞെടുപ്പ് കാലത്തെ വെട്ട്: രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎം വീണ്ടും പ്രതിരോധത്തിലാകുമ്പോൾ

Feb 18, 2019, 9:33 PM IST

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷിനുമെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് ജാഥക്കാലത്തെ കൊലപാതകങ്ങളും സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു. തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിന്‍റെ വിശകലനം.