അധികം കളിച്ചാൽ ചിതയിൽ വയ്പ്പിക്കും;ഭീഷണിയുമായി സിപിഎം നേതാവ്

Feb 21, 2019, 1:58 PM IST

കാസർകോട് ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്തഫ നടത്തിയ  കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.  അധികം കളിച്ചാൽ കോൺഗ്രസുകാരെ ചിതയിൽ വയ്ക്കാനാകാത്ത വിധം ചിതറിപ്പിച്ച് കളയുമെന്നാണ് പ്രസംഗത്തിൽ പറയുന്നത്.