ശബരിമലയിലെ വരുമാനം കുത്തനെ കുറഞ്ഞു

Dec 1, 2018, 2:56 PM IST

അപ്പം അരവണ വിൽപ്പന കുത്തനെ കുറഞ്ഞു. കാണിക്ക വരുമാനത്തിൽ 7 കോടി രൂപയിലധികം രൂപയുടെ കുറവ്. ശബരിമല ഓഡിറ്റ് വിഭാ​ഗത്തിന്റെ കണക്കുകൾ ഏഷ്യാനെറ്റ് ന്യൂസിന്.