ശബരിമല സമരവും ജയില്‍വാസവും കെ സുരേന്ദ്രന് നേട്ടമാകുന്നുവോ?സംസ്ഥാന അധ്യക്ഷന്‍ ആക്കണമെന്ന അവശ്യവുമായി മുരളീധരപക്ഷം

Dec 6, 2018, 1:09 PM IST

ശ്രീധരന്‍പിള്ളയുടെ വ്യക്തതയില്ലാത്ത നിലപാടുകള്‍ ശബരിമല സമരത്തെ പിന്നോട്ടടിച്ചെന്ന
വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന