സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയമാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

Jan 22, 2019, 9:53 AM IST

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇത് ഇരയെ അപമാനിക്കാന്‍ ഉപയോഗിക്കാമെന്ന് അറിയിച്ചുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ദിലീപിന്റെ പുതിയ ആവശ്യം.