QuickView

ദുൽഖറിനെതിരെ ട്വീറ്റ്,അമളി പറ്റി മുംബൈ പൊലീസ്

Dec 15, 2018, 3:12 PM IST

ദുൽഖറിനെ വിമർശിക്കാനെത്തി അബദ്ധത്തിലായി മുംബൈ പൊലീസ്. ട്വിറ്ററിലൂടെ ദുൽഖറിനെ വിമർശിച്ച പൊലീസിന് അമളി പറ്റിയെന്ന് പിന്നീടാണ് തിരിച്ചറിയാനായത്.