കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് നേമം എംഎല്‍എയുണ്ട്, സ്ഥലം എംഎല്‍എയില്ല

Jan 14, 2019, 8:52 PM IST

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കിയതായി ഇരവിപുരം എംഎല്‍എ എം നൗഷാദ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ലിസ്റ്റില്‍ നിന്ന് കൊല്ലം ജില്ലയിലെ എംഎല്‍എമാരെ പൂര്‍ത്തിയാക്കിയതെന്നും നൗഷാദ് ആരോപിച്ചു.