ഇഎസ്‌ഐ പരിധി 21000 രൂപ, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മെഗാപെന്‍ഷന്‍ പദ്ധതി

Feb 1, 2019, 12:22 PM IST

പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുകയും ഇഎസ്‌ഐ പരിധി കൂട്ടുകയും ചെയ്തു. ബജറ്റ് പ്രാബല്യത്തിലാകുന്നത് മുതല്‍ ഇഎസ്‌ഐ പരിധി 21000 രൂപയായാണ് കൂട്ടിയത്.