വയനാട് ലോക്‌സഭാ സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി; അവകാശ വാദവുമായി നേതാക്കള്‍ രംഗത്ത്

Dec 6, 2018, 12:25 PM IST

യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ച സീറ്റിനായി അവകാശ വാദം ഉന്നയിച്ച് ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, കെപി അബ്ദുള്‍ മജീദ് എന്നിവര്‍ രംഗത്ത്