Dec 10, 2018, 2:30 PM IST
സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് തുടങ്ങി.മുഖ്യമന്ത്രി സ്ഥാനാർത്ഥി കമൽനാഥിന്റെ നേതൃത്ത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മികച്ച വിജയം നേടാനാകുമെന്ന് കോൺഗ്രസ്. എല്ലാം കോൺഗ്രസ്സിന്റെ വ്യാമോഹം മാത്രമെന്ന് ബി.ജെ.പി.