ബെംഗളൂരു എയറോ ഇന്ത്യ കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ തീപിടുത്തം;നൂറ്റി അറുപതില്‍ അധികം കാറുകള്‍ കത്തി നശിച്ചു

Feb 23, 2019, 3:59 PM IST

എയറോ ഷോ കാണുവാന്‍ എത്തിയ ആളുകളുടെ വാഹനങ്ങളാണ് കത്തിനശിച്ചത്;ഉണക്ക പുല്ലില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക വിവരം