മലപ്പുറത്തെ പെയിന്റ് ഗോഡൗണില്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Feb 23, 2019, 6:36 PM IST

ഗോഡൗണിലേയ്ക്ക് ലോഡുമായി എത്തിയ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു. വിമാന താവളത്തില്‍ നിന്നും പ്രത്യേക വാഹനം എത്തിച്ച് തീയണക്കാന്‍ ശ്രമിക്കുന്നു