QuickView

അച്ഛന്റെ ബാര്‍ബര്‍ ഷോപ്പ് നടത്താന്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായി!

Jan 20, 2019, 12:50 PM IST

പെൺകുട്ടികളുടെ പിതാവ് അസുഖബാധിതനായി കിടപ്പിലായതോടെയാണ് ഇരുവരും ആൺവേഷം കെട്ടി ബാർബർ ഷോപ്പ് നടത്താൻ തുടങ്ങിയത്.