QuickView

ആഡംബരത്തില്‍ കുളിച്ച് ഇഷാ അംബാനിയുടെ വിവാഹം; തകര്‍ത്താടി താരങ്ങള്‍

Dec 12, 2018, 8:18 PM IST

ബോളിവുഡ് താരങ്ങളുടെ ഒരു നിര തന്നെ വിവാഹത്തില്‍ പങ്കെടുക്കുകയും വേദിയില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തു